ഒരുപാട്ഓർമ്മകൾഎന്നിൽഉണർത്തുന്നതാണ്ഈവീട്. ഇതിനെഎനിക്ക്ഒരിക്കലുംമറക്കാനാകില്ല. എന്റെ ബാല്യവും കൌമാരവും യൌവ്വനത്തിന്റെ തീഷ്ണമായ കാലവും കടന്നുപോയത് ഈ മൺപുരയിൽ താമസിക്കുമ്പോഴാണ്.
പലപ്പോഴും എന്റെഏകാന്തതയ്ക്ക്കൂട്ടായിരുന്നുഈകൊച്ചുമൺപുര. താമസംമാറിപോയിട്ടുംപലപ്പോഴുംവന്ന് ഞാൻ ഏകാന്ത വാസം നടത്തിയിരുന്നത് ഈ വീട്ടിലാണ്.
അതേ, മനസിൽഎന്തെങ്കിലുംപ്രയാസങ്ങൾഉണ്ടാകുമ്പോൾഞാൻഒറ്റയ്ക്ക്വന്നിരിക്കുന്നത്ഈവീടിന്റെമടിയിലാണ്. ഇതിന്റെതിണ്ണയിൽഇരുന്ന്സുന്ദരമായപ്രകൃതിയിൽനോക്കിയിരിക്കുമ്പോൾമനസ്സ്കുളിർത്തിരുന്നു. പാറക്കൂട്ടങ്ങൾനിറഞ്ഞപ്രകൃതിസുന്ദരമായ സ്ഥലത്താണ് ഇത് .
ഈ വീടിന്റെ തൊട്ടുതാഴെകുടുംബവീടുംഉണ്ടായിരുന്നു. അത്ആൾതാമസമില്ലാത്തതിനാൽഒരുമുറിഒഴികെഎല്ലാംപൊളിച്ചിരുന്നു. ഈരണ്ട്വീടുകളിലായിരുന്നുഎന്റെബാല്യകൌമാരങ്ങൾകൂടുതലുംകടന്നുപോയത്. ബാല്യ കൌമാരങ്ങളിൽ കളിച്ചുവളരുന്ന വീട് ആർക്കാണ് മറക്കാനാവുക?
തട്ടത്തുമലയിലുള്ളപിതൃകുടുംബത്തുംവട്ടപ്പാറയിലുള്ളമാതൃകുടുംബത്തുമായിമാറിമാറിതാമസിച്ചുപോരികയായിരുന്നുനമ്മൾ. ഇപ്പോൾ നമ്മൾ തട്ടത്തുമലയിൽആണ്താമസം. എങ്കിലുംഈഇടിഞ്ഞുപൊളിയുന്നവീടിരിക്കുന്നിടത്ത്വീണ്ടുംഒരുകൊച്ചുവീട്പണിയണംഎന്നുവിചാരിക്കുന്നുണ്ട്.