കൂടുതൽ ചിത്രങ്ങൾ കാണാൻ ചിത്രബ്ലോഗം 2 കൂടി സന്ദർശിക്കുക. എന്റെ എല്ലാത്തരം എഴുതക്കങ്ങളക്കങ്ങളും പ്രസിദ്ധീകരിയ്ക്കുന്ന പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്.

Wednesday, February 17, 2010

ഗണപതിപ്പാറ ഗജമേള


ഗണപതിപ്പാറ ഗജമേള

തട്ടത്തുമല, 2010 ഫെബ്രുവരി 17: തട്ടത്തുമല കൈലാസം ഗണപതിപ്പാറ ശക്തിഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉതൃട്ടാതി മഹോത്സവത്തോടനുബന്ധിച്ച് മുപ്പത്തിയാറ് ആനകൾ പങ്കെടുത്ത വർണ്ണാഭമായ ഗജമേള ഇന്ന് നടന്നു. മണലേത്തുപച്ച ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഗജ ഘോഷ യാത്ര തട്ടത്തുമല ജംഗ്ഷനിൽ എത്തി നാടൻ കലാമേളകളുടെ അകമ്പടിയോടു കൂടി ക്ഷേത്രാങ്കണത്തിലേയ്ക്ക് പോയി. ഇന്നലെ (ഫെബ്രുവരി 16) -ന് ആരംഭിച്ച ഉതൃട്ടാതി മഹോത്സവം ഇന്ന് (ഫെബ്രുവരി 17 ) ന് സമാപിക്കും.















Thursday, February 11, 2010

ഡോ.കെ.എൻ രാജ് അന്തരിച്ചു

2010 ഫെബ്രുവരി 10
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന
ഡോ.കെ.എൻ രാജ് അന്തരിച്ചു

ആദരാഞ്ജലികൾ!

ഗിരീഷ് പുത്തഞ്ചേരിക്ക് ആദരാഞ്ജലികൾ!

2010 ഫെബ്രുവരി 10-ന്
ഗാനരചയിതവും കവിയും തിരക്കഥാകൃത്തുമായ
ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു


ആദരാഞ്ജലികൾ!

Tuesday, February 2, 2010

കൊച്ചിൻ ഹനീഫയ്ക്ക് ആദരാഞ്ജലികൾ!


അന്തരിച്ച
പ്രശസ്ത ചലച്ചിത്ര നടൻ
കൊച്ചിൻ ഹനീഫയ്ക്ക്
ആദരാഞ്ജലികൾ!