കൂടുതൽ ചിത്രങ്ങൾ കാണാൻ ചിത്രബ്ലോഗം 2 കൂടി സന്ദർശിക്കുക. എന്റെ എല്ലാത്തരം എഴുതക്കങ്ങളക്കങ്ങളും പ്രസിദ്ധീകരിയ്ക്കുന്ന പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്.

Monday, May 16, 2011

കവിയരങ്ങില്‍ ഈയുള്ളവനവർകൾ


കവിയരങ്ങില്‍ ഈയുള്ളവനവർകൾ

സൌഹൃദം ഡോട്ട് കോം കവിതാ അവാർഡ് ദാന ചടങ്ങിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന കവിയരങ്ങിൽ
ഈയുള്ളവനവർകൾ
കവിത ചൊല്ലുന്നു!
(ചിത്രത്തിനുള്ളിൽ വച്ച് ഡബിൾ ക്ലിക്ക് ചെയ്താൽ ചിത്രം വലുതാക്കി കാണാം)

3 comments:

ponmalakkaran | പൊന്മളക്കാരന്‍ said...

ചേട്ടാ... എതുകവിതയാ ചൊല്ലിയതു....
ആപെങ്കൊച്ച് ഭയപ്പെട്ടു നോക്കുന്നു..!

ഇ.എ.സജിം തട്ടത്തുമല said...

പിടസ്വാതന്ത്ര്യം! സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നർമ്മ കവിതയാ; എങ്ങനെ പേടിക്കാതിരിക്കും!

സന്തോഷ്‌ പല്ലശ്ശന said...

ഈയുള്ളവനവര്‍കള്‍ കൊള്ളാലൊ...
:)