
എല്ലാവരുടെയും സ്വന്തം അണ്ണൻ യാത്രയായി. സ്നേഹം നിറഞ്ഞ ആഎടാ എന്ന വിളി ഇനി കേൾക്കില്ല.
സന്തോഷങ്ങളിലും സന്താപങ്ങളിലുംഓടിയെത്തുന്ന നമ്മുടെ ചിറയിൻ കീഴ് താലൂക്കിന്റെ സ്വന്തംകാരണവരെയാണ് നമുക്ക് നഷ്ടമായത്. മുൻ കേരള നിയമസഭാസ്പീക്കറും, എം.പി.യും, സി.പി.ഐ (എം) നേതാവുമായിരുന്ന വർക്കലരാധാകൃഷ്ണൻ അന്തരിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികൾ
No comments:
Post a Comment