അടുപ്പുകൂട്ടിസമരം
സഖാവ് ഞാനവർകൾ അടുപ്പുകൂട്ടി സമരത്തിൽ
പങ്കെടുക്കുന്ന ചിത്രം ഇതാ കിടക്കട്ടെന്നേ! സി.പി.ഐ.എം നേതൃത്വത്തിൽ ഇന്ന്
നടന്ന അടുപ്പുകൂട്ടി പാചകം ചെയ്യൽ സമരത്തിൽ തിരുവനന്തപുരം ജില്ലയിലെ
നാവായിക്കുളത്തിനു സമീപം ഇരുപത്തെട്ടാം മൈൽ എന്ന സ്ഥലത്ത് നാഷണൽ
ഹൈവേയിലായിരുന്നു ഞങ്ങൾ കിളിമാനൂർ പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റിയിൽ
നിന്നുള്ളവരുടെ അടുപ്പുകൂട്ടി പാചകം ചെയ്യൽ.
3 comments:
ഹഹ
അങ്ങനെയേലും ഒന്ന് അടുപ്പുകൂട്ടി പാചകം ചെയ്തല്ലോ.
(എന്താരുന്നു സമരവിഷയം?)
വിലവർദ്ധനവ്, പാചകവാതകസിലിണ്ടർ വെട്ടിക്കുറച്ച നടപടി തുടങ്ങിയവയ്ക്കെതിരെ ആയിരുന്നു ഈ പ്രതീകാത്മക സമരം.
ഇന്ന് പത്രത്തില്‍ വായിച്ചിരുന്നു
Post a Comment