അടുപ്പുകൂട്ടിസമരം
സഖാവ് ഞാനവർകൾ അടുപ്പുകൂട്ടി സമരത്തിൽ
പങ്കെടുക്കുന്ന ചിത്രം ഇതാ കിടക്കട്ടെന്നേ! സി.പി.ഐ.എം നേതൃത്വത്തിൽ ഇന്ന്
നടന്ന അടുപ്പുകൂട്ടി പാചകം ചെയ്യൽ സമരത്തിൽ തിരുവനന്തപുരം ജില്ലയിലെ
നാവായിക്കുളത്തിനു സമീപം ഇരുപത്തെട്ടാം മൈൽ എന്ന സ്ഥലത്ത് നാഷണൽ
ഹൈവേയിലായിരുന്നു ഞങ്ങൾ കിളിമാനൂർ പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റിയിൽ
നിന്നുള്ളവരുടെ അടുപ്പുകൂട്ടി പാചകം ചെയ്യൽ.