കൂടുതൽ ചിത്രങ്ങൾ കാണാൻ ചിത്രബ്ലോഗം 2 കൂടി സന്ദർശിക്കുക. എന്റെ എല്ലാത്തരം എഴുതക്കങ്ങളക്കങ്ങളും പ്രസിദ്ധീകരിയ്ക്കുന്ന പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്.

Friday, September 10, 2010

നിര്യാതയായി

2010 സെപ്റ്റംബർ 7-ന് നിര്യാതയായ തട്ടത്തുമല ജെ ആൻഡ് ബി മൻസിലിൽ സുബൈദാ ബീവി. തട്ടത്തുമല സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനായിരുന്ന പരേതനായ അബൂബേക്കർ സാറിന്റെ വിധവയായിരുന്നു സുബൈദാ ബീവി.

Thursday, August 12, 2010

എറണാകുളം ബ്ലോഗ്‌ മീറ്റ്‌ ചിത്രം


തൂവെള്ള വേഷത്തിലിരിക്കുന്ന മഹാനവർകളുടെ അടുത്തിരിക്കുന്നത് കവി മുരുകൻ കാട്ടാക്കട. എറണാകുളം ബ്ലോഗ് മീറ്റ് ചിത്രങ്ങളിൽ നിന്ന്

രമ്യാ ആന്റണി






അകാലത്തില്‍
പൊലിഞ്ഞ യുവ കവയത്രി രമ്യാ ആന്റണി.

Monday, July 19, 2010

വാപ്പായും ഉമ്മായും

എന്‍റെ ദൈവങ്ങള്‍





വാപ്പായും ഉമ്മായും









Friday, July 2, 2010

എം.ജി.രാധാകൃഷ്ണന് ആദരാഞ്ജലികൾ!





എം
.ജി.രാധാകൃഷ്ണൻ അന്തരിച്ചു.

ജൂലായ്
2: പ്രശസ്ത സംഗീത സംവിധായകൻ എം.ജി.രാധാകൃഷ്ണൻ അന്തരിച്ചു. 70 വയസായിരുന്നു.


Sunday, June 27, 2010

അടൂർ പങ്കജത്തിന് ആദരാഞ്ജലികൾ



അടൂര്‍ പങ്കജം അന്തരിച്ചു

അടൂര്‍: അഭിനയ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അടൂര്‍ പങ്കജം നിര്യാതയായി. 85 വയസായിരുന്നു. ശനിയാഴ്ച 8.45ന് അടൂരിലുള്ള വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അവശതകളെത്തുടര്‍ന്ന് കുറച്ചുകാലമായി വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം ഞായറാഴ്ച പകല്‍ 2ന് വീട്ടുവളപ്പില്‍. നാടകത്തില്‍നിന്ന് സിനിമയിലേക്കും ചേക്കേറിയ പങ്കജം മലയാളിയുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. 'മുന്നൂറിലേറെ സിനിമകളില്‍ അവര്‍ വേഷമിട്ടു. അന്തരിച്ച പ്രശസ്ത നടി അടൂര്‍ ഭവാനി സഹോദരിയാണ്. മകന്‍: സിനിമ സീരിയല്‍ നടന്‍ അടൂര്‍ അജയന്‍. മരുമകള്‍: അമ്പിളി. .