കൂടുതൽ ചിത്രങ്ങൾ കാണാൻ ചിത്രബ്ലോഗം 2 കൂടി സന്ദർശിക്കുക. എന്റെ എല്ലാത്തരം എഴുതക്കങ്ങളക്കങ്ങളും പ്രസിദ്ധീകരിയ്ക്കുന്ന പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്.

Sunday, May 2, 2010

വര്‍ക്കല രാധാകൃഷ്ണന് ആദരാഞ്ജലികള്‍ !





എല്ലാവരുടെയും
സ്വന്തം അണ്ണൻ യാത്രയായി. സ്നേഹം നിറഞ്ഞ ആ‍എടാ എന്ന വിളി ഇനി കേൾക്കില്ല.
സന്തോഷങ്ങളിലും
സന്താപങ്ങളിലുംഓടിയെത്തുന്ന നമ്മുടെ ചിറയിൻ കീഴ് താ‍ലൂക്കിന്റെ സ്വന്തംകാരണവരെയാണ് നമുക്ക് നഷ്ടമായത്. മുൻ കേരള നിയമസഭാസ്പീക്കറും, എം.പി.യും, സി.പി. (എം) നേതാവുമായിരുന്ന വർക്കലരാധാകൃഷ്ണൻ അന്തരിച്ചു. അദ്ദേഹത്തിന് ആദരാ‍ഞ്ജലികൾ